Monday, March 14, 2011

സോപ്നങ്ങള്‍ കാണാന്‍ എന്ത് രസമാണ്. ഇത്രയും കാലം എന്‍റെ പണി അതുതന്നെ ആയിരുന്നു. ഉത്തരവാദിത്വം ഇല്ലായിരുന്നു (ഏറ്റെടുക്കാന്‍ ധാരാളം ഉണ്ടായിരുന്നക്കിലും) അതുകൊണ്ടു ഇനി മുതല്‍ ഞാന്‍ പേടിക്കും. കാരണം അലസമായി നടന്ന കാലം മാറുകയാണ് എന്‍റെ ഉമ്മയുടെ പ്രതിക്ഷ ഞാന്‍ മാത്രം എന്ന സത്യം തിരിച്ചരിയുകയാണ്. ഒരു തോല്‍വിയെ ഞാന്‍ ഭയക്കുന്നു. എന്‍റെ ബെന്തുകളില്‍ വലിയ സ്ഥാനത്ത്  ഞാന്‍ കണ്ടിരുന്നവരാണ് ശത്രുസ്ഥാനത്ത് എന്ന ഓര്‍ക്കേണ്ടി വരുമ്പോള്‍ ജീവിതത്തില് ഇന്ന് കാണുന്നതല്ല നാളെ എന്ന് ഞാന്‍ തിരിച്ചറിയുന്നു. നാളെ എന്‍റെ അവസ്ഥ ഒരു ഭയമ്മായി എന്‍റെ മനസ്സില്‍ മുഴങ്ങുകയാണ്. പണം എന്നത് മനുഷ്യ ബന്തത്തിനു അപ്പുറം അല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.  പണം ഉണ്ടാക്കുന്നവര്‍ അവരുടെ അധ്വാനത്തിന്റെ പേരില്‍ മനുഷ്യ ബന്തങ്ങളെ കാല്‍ മുല്യം പണത്തിനു തന്നെ നല്‍കുമ്പോള്‍ എന്‍റെ വിശ്വാസം തെറ്റിപോണത് പോലെ തോനുന്നു.  ആഗ്രഹിക്കുന്നടത്താണ്  ജിവിത യാത്ര എന്ന് തോന്നും. എത്തിപെട്ടടത്ത് നിന്ന് ചിന്തിക്കും ബോള്‍ എവിടയാണ് വഴിതെറ്റിയത് എന്ന് ആലോചിക്കും. നിരാശ കലരുന്ന ജിവിതം ആണ് ഇന്ന് എനിക്ക്.  എന്‍റെ സോപാവത്തിലാണ് നിരാശഅതികവും.
എനിക്ക് ഒരാളോടു പെട്ടന്ന് അടുക്കാന്‍ കഴിയാറില്ല. അതുപോലെ ഒരാളെ സഹായിക്കാനുള്ള 
മനസുണ്ടാക്കിലും എന്തക്കയോ കാര്യങ്ങളാല്‍ എനിക്ക് അതിനു കഴിയാറില്ല ഒരു മാറ്റം ഞാന്‍ ആഗ്രഹിക്കുന്നു അതിനു വേണ്ടി പ്രാര്‍ത്തിക്കുന്നു എന്‍റെ സോപാവം എങ്കിലും നന്നാക്കാന്‍ എനിക്ക്
കഴിയണം. അലസമായഎന്‍റെജിവിത രിതി വെടിഞ്ഞു നാടിനും വിടിനും നാട്ടുകാര്‍ക്കും ഉപയോഗം ഉള്ള
ഒരുവനായി മാറുക ഇതുകുടിയാണ് ഇന്ന എന്‍റെ പ്രാര്‍ത്ഥന                                               

Thursday, February 17, 2011

anzeer paruthiyil: love

anzeer paruthiyil: love: "വിന്‍ടും ഞാന്‍ തോല്‍ക്കുകയാണ്. എന്‍റെ പ്രണയ സോപ്നങ്ങള്‍ തകരുകയാണ് . കാലം എനിക്ക് വിധിച്ചത് ഇതാകും .ആരക്കയോ എന്നെകൊണ്ടു സോപ്നങ്ങള്‍&nbs..."

Tuesday, December 21, 2010

anzeer paruthiyil: love

anzeer paruthiyil: love: "വിന്‍ടും ഞാന്‍ തോല്‍ക്കുകയാണ്. എന്‍റെ പ്രണയ സോപ്നങ്ങള്‍ തകരുകയാണ് . കാലം എനിക്ക് വിധിച്ചത് ഇതാകും .ആരക്കയോ എന്നെകൊണ്ടു സോപ്നങ്ങള്‍&nbs..."

love

ആരക്കയോ എന്നെകൊണ്ടു സോപ്നങ്ങള്‍  കാണിച്ചു ആ സോപ്നം എന്നെ ഏതാക്കയോ ലോകത്ത് എത്തിച്ചു ഇന്ന ഒന്നിനും കഴിയാതെ ഞാന്‍ അലയുകയാണ് എന്‍റെ കൂടെ  ഉള്ളവര്‍ക്ക് പോലും അറിയില്ല എന്‍റെ മനസിന്‍റെ  തകര്‍ച്ച കാരണം എന്‍റെ മനസ്സില്‍ തെളിഞ്ഞ സോപ്നം ദൈവത്തോട് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. സമാധാനിക്കുക അല്ലാതെ  എനിക്ക് മാറ്റ്‌ വഴികളില്ല ജിവിതത്തില്‍ ഒരിക്കല്‍ തോല്‍ക്കുന്നവനെ ദൈവം വിണ്ടും വിണ്ടും തോല്‍പ്പിക്കും. എനിക്ക് ചുറ്റും ഉള്ളത് എന്നെ മോഹിപ്പിക്കാനും ദുക്കിപ്പികാനും ഉള്ള ദൈവത്തിന്‍റെ ഉപകരണങ്ങള്‍ മാത്രമാണ്  എന്നാണ ഞാന്‍ വിശ്വസിക്കാന്‍ ശ്രമിക്കുന്നത്. ആ സോപ്നം ഞാന്‍ കാണണ്ട എന്ന തീരുമാനമ് ദൈവത്തിന്റെ  ആയതു കൊണ്ട് എനിക്കത് ഉപെഷിച്ച്ചല്ലേ  പറ്റു

Monday, November 15, 2010

ഞാന്‍ അന്‍സിര്‍......... എന്നെ കുറിച്ച് എന്നോട് ചോതിച്ച്ചാല്‍ ഞാന്‍ പറയും " ഉള്ളില്‍ സ്നേഹം ഉള്ളവന്‍. 
ആരെയും വിശ്വസിക്കുന്നവന്‍ ആ വിശ്വാസം കൊണ്ട് എനിക്ക് ദോഷം ഒന്നും ഉണ്ടായിട്ടില്ല. പിന്നെ ആഗ്രഹങ്ങള്‍ ഉള്ളില്‍ ഒതുക്കുന്നവന്‍. മടുല്ലവരില്‍ നിന്ന് സ്നേഹം മാത്രം പ്രതീക്ശിക്കുന്നവന്.  ആര്‍ക്കും ദോഷം ഉണ്ടാക്കാതെ ജിഇവിക്കാനാ ഇഷ്ട്ടം. പ്രാര്‍ത്ഥന ദൈവത്തോറ്റ് മാത്രം. ഇഷ്ട്ട വിനോദം ക്രിക്കറ്റും സിനിമയും. ദുഉരയാത്ര ഇഷ്ട്ടം അല്ല. ആഹാരത്തില്‍ വേര്‍തിരിവ് ഇല്ല എല്ലാം കഴിക്കും. പ്രണയം ഉണ്ട് അതും ആരോടും പറഞ്ഞിട്ടില്ല. രഹസ്യം ഉണ്ട്. തെറ്റ്കളും ചെയ്തിട്ട ഉണ്ട്. 
      ഇനി എന്റെ കുടുംബം ഉമ്മയും ഞാനും മാത്രം വാപ്പ എനിക്ക് ഒരു വയസ്സ് ഉള്ളപ്പോള്‍ മരണപെട്ടു. പലചരക്ക് സാധനം വില്‍ക്കുന്ന ഒരു ചെറിയ കട ഉണ്ടായിരുന്നു ഞങ്ങള്‍ക്ക് അവിടെ നിന്നുള്ള വരുമാനം കൊണ്ട് 
ജിഇവിച്ച്ചു. ഇപ്പോള്‍ ഞാന്‍ ഒരു മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്നു. ഉമ്മയുടെ പ്രതിഇക്ഷ മുഴുവന്‍ ഞാന്‍ ആണ് എന്റെയോ   മുഴുവന്‍ സോപ്നങ്ങളും.           ജിഇവിക്കുക അതാണ എന്റെ ലക്‌ഷ്യം അതിനായി ഒരു ബിസിനസ് തുടങ്ങാന്‍ ഇരിക്കയാണ് ഞാന്‍