Tuesday, December 21, 2010
anzeer paruthiyil: love
anzeer paruthiyil: love: "വിന്‍ടും ഞാന്‍ തോല്‍ക്കുകയാണ്. എന്‍റെ പ്രണയ സോപ്നങ്ങള്‍ തകരുകയാണ് . കാലം എനിക്ക് വിധിച്ചത് ഇതാകും .ആരക്കയോ എന്നെകൊണ്ടു സോപ്നങ്ങള്‍&nbs..."
love
ആരക്കയോ എന്നെകൊണ്ടു സോപ്നങ്ങള്‍ കാണിച്ചു ആ സോപ്നം എന്നെ ഏതാക്കയോ ലോകത്ത് എത്തിച്ചു ഇന്ന ഒന്നിനും കഴിയാതെ ഞാന്‍ അലയുകയാണ് എന്‍റെ കൂടെ ഉള്ളവര്‍ക്ക് പോലും അറിയില്ല എന്‍റെ മനസിന്‍റെ തകര്‍ച്ച കാരണം എന്‍റെ മനസ്സില്‍ തെളിഞ്ഞ സോപ്നം ദൈവത്തോട് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. സമാധാനിക്കുക അല്ലാതെ എനിക്ക് മാറ്റ് വഴികളില്ല ജിവിതത്തില്‍ ഒരിക്കല്‍ തോല്‍ക്കുന്നവനെ ദൈവം വിണ്ടും വിണ്ടും തോല്‍പ്പിക്കും. എനിക്ക് ചുറ്റും ഉള്ളത് എന്നെ മോഹിപ്പിക്കാനും ദുക്കിപ്പികാനും ഉള്ള ദൈവത്തിന്‍റെ ഉപകരണങ്ങള്‍ മാത്രമാണ് എന്നാണ ഞാന്‍ വിശ്വസിക്കാന്‍ ശ്രമിക്കുന്നത്. ആ സോപ്നം ഞാന്‍ കാണണ്ട എന്ന തീരുമാനമ് ദൈവത്തിന്റെ ആയതു കൊണ്ട് എനിക്കത് ഉപെഷിച്ച്ചല്ലേ പറ്റു
Monday, November 15, 2010
ഞാന്‍ അന്‍സിര്‍......... എന്നെ കുറിച്ച് എന്നോട് ചോതിച്ച്ചാല്‍ ഞാന്‍ പറയും " ഉള്ളില്‍ സ്നേഹം ഉള്ളവന്‍.
ആരെയും വിശ്വസിക്കുന്നവന്‍ ആ വിശ്വാസം കൊണ്ട് എനിക്ക് ദോഷം ഒന്നും ഉണ്ടായിട്ടില്ല. പിന്നെ ആഗ്രഹങ്ങള്‍ ഉള്ളില്‍ ഒതുക്കുന്നവന്‍. മടുല്ലവരില്‍ നിന്ന് സ്നേഹം മാത്രം പ്രതീക്ശിക്കുന്നവന്. ആര്‍ക്കും ദോഷം ഉണ്ടാക്കാതെ ജിഇവിക്കാനാ ഇഷ്ട്ടം. പ്രാര്‍ത്ഥന ദൈവത്തോറ്റ് മാത്രം. ഇഷ്ട്ട വിനോദം ക്രിക്കറ്റും സിനിമയും. ദുഉരയാത്ര ഇഷ്ട്ടം അല്ല. ആഹാരത്തില്‍ വേര്‍തിരിവ് ഇല്ല എല്ലാം കഴിക്കും. പ്രണയം ഉണ്ട് അതും ആരോടും പറഞ്ഞിട്ടില്ല. രഹസ്യം ഉണ്ട്. തെറ്റ്കളും ചെയ്തിട്ട ഉണ്ട്.
ഇനി എന്റെ കുടുംബം ഉമ്മയും ഞാനും മാത്രം വാപ്പ എനിക്ക് ഒരു വയസ്സ് ഉള്ളപ്പോള്‍ മരണപെട്ടു. പലചരക്ക് സാധനം വില്‍ക്കുന്ന ഒരു ചെറിയ കട ഉണ്ടായിരുന്നു ഞങ്ങള്‍ക്ക് അവിടെ നിന്നുള്ള വരുമാനം കൊണ്ട്
ജിഇവിച്ച്ചു. ഇപ്പോള്‍ ഞാന്‍ ഒരു മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്നു. ഉമ്മയുടെ പ്രതിഇക്ഷ മുഴുവന്‍ ഞാന്‍ ആണ് എന്റെയോ മുഴുവന്‍ സോപ്നങ്ങളും. ജിഇവിക്കുക അതാണ എന്റെ ലക്‌ഷ്യം അതിനായി ഒരു ബിസിനസ് തുടങ്ങാന്‍ ഇരിക്കയാണ് ഞാന്‍

Subscribe to:
Posts (Atom)